സംസ്ഥാനത്ത് പുതിയ ജില്ലാ രൂപീകരണ ചര്‍ച്ചകള്‍ ഉയരുമ്പോള്‍, ഇടുക്കിയുടെ വിഭജനവും ചര്‍ച്ചയാവുകയാണ്. തൊടുപുഴ നിയോജ മണ്ഡലം, പുതിയ മൂവാറ്റുപുഴ ജില്ലയില്‍ ഉള്‍പ്പെടുത്തി, ഇടുക്കിയെ മലയോര ജില്ലയായി നിലനിര്‍ത്തണമെന്നാണ് ഹൈറേഞ്ചില്‍ നിന്ന് ഉയരുന്ന ആവശ്യം.
തൊടുപുഴ ഇടുക്കിയില്‍ നില്ക്കട്ടെയെന്ന് തൊടുപുഴക്കാരും കേരളാ കോണ്‍ഗ്രസും
തൊടുപുഴ ഇടുക്കിയുടെ ഹൃദയമാണെന്ന പ്രസ്ഥാവനയുമായി മന്ത്രി മോന്‍സ് ജോസഫ് രംഗത്ത് എത്തിയതോടെയാണ് ചര്‍ച്ചകള്‍ കൂടുതല്‍ ചൂടുപിടിച്ചത്. ജോസ് കെ മാണിയും തൊടുപുഴയെ വേര്‍പെടുത്തുന്നത് അംഗീകരിയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു. ജോസഫിന്റെ തട്ടകം ഇടുക്കിയില്‍ തന്നെ ഉറച്ച് നിര്‍ത്താനാവും കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ശ്രമിയ്ക്കുക
പുതിയ ജില്ലയുടെ സാധ്യതകള്‍ സംബന്ധിച്ചുള്ള പഠനങ്ങള്‍ നടക്കട്ടെയെന്നാണ്, ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് പറയുന്നതെങ്കിലും വിഭജന സാഹര്യം ഉണ്ടായാല്‍, തൊടുപുഴ നിവാസികളുടെ താത്പര്യത്തിനൊപ്പം എം പി നിലപാട് എടുക്കുമെന്നാണ് കരുതുന്നത്.
മലയോര ജില്ലവേണമെന്ന് ഹൈറേഞ്ച്.
ഉടുമ്പന്‍ചോല എംഎല്‍എ സേനാപതി വേണു വ്യക്തമാക്കുന്നത്, തൊടുപുഴയിലെ ലോ റേഞ്ച് സ്വഭാവമുള്ള പ്രദേശങ്ങള്‍ പൂര്‍ണ്ണമായും മാറ്റി ഇടുക്കിയെ മലയോര ജില്ല ആക്കണമെന്നാണ്. ബിജെപി ഇടുക്കി ജില്ലാ നേതൃത്വം അടക്കം ഹൈറേഞ്ചിന്റെ മനസിനൊപ്പമാണ് നിലപാട് എടുത്തിരിയ്ക്കുന്നത്.
എന്തുകൊണ്ട് മലയോര ജില്ല വേണം
ഇടുക്കിയ്ക്ക് അനുവദിയ്ക്കുന്ന മിക്ക പദ്ധതികളും, തൊടുപുഴ ഇടുക്കിയിലാണ് എന്ന ഒറ്റകാരണത്താല്‍ ലോ റേഞ്ചിലേയ്ക്ക് പോവുകയാണെന്നാണ് ആരോപണം. മുന്നണി മര്യാദകളുടെ മറവില്‍ കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ധ തന്ത്രവും ഇതിന് കാരണമാകുന്നുണ്ട്. 2007 ല്‍ നെടുങ്കണ്ടത്ത് അനുവദിച്ച ബൃഹത് പദ്ധതിയായ സ്പൈസസ് പാര്‍ക്ക്, ലോ റേഞ്ചിലെ തുടങ്ങനാട്ടേയ്ക്ക് പറിച്ചു നട്ടത് ഇതിന് ഉദാഹരണമാണ്.
ജില്ലാ ഭരണ കേന്ദ്രം കുയിലിമലയില്‍ ആണെങ്കിലും നിരവധി ജില്ലാ തല ഓഫീസുകള്‍ തൊടുപുഴയില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഈ ഓഫീസുകളില്‍ ഹൈറേഞ്ചിന്റെ വിദൂര മേഖലകളില്‍ ഉള്ളവര്‍ എത്താന്‍ മണിക്കൂറുകള്‍ സഞ്ചരിയ്ക്കണം.
ജില്ലാ കോടതി, രജിസ്ട്രാര്‍ ഓഫീസ്, വിദ്യാഭ്യാസ ഡയറക്ടര്‍, മൈനിംഗ് ആന്‍ഡ് ജിയോളജി, ക്ഷീര വികസന ജില്ലാ ഡയറക്ടറേറ്റ്, ക്വാളിറ്റി കണ്ട്രോള് ക്ഷീര വികസനം, സോഷ്യല്‍ വെല്‍ഫയര്‍, ലേബര്‍ ഓഫീസ് എന്നിവ തൊടുപുഴയില്‍ പ്രവര്‍ത്തിയ്ക്കുന്ന ചില ജില്ലാ തല ഓഫീസുകളാണ്. ജില്ലാ ആശുപത്രിയും തൊടുപുഴയില്‍ ആണ് പ്രവര്‍ത്തിയ്ക്കുന്നത്.
ഹൈറേഞ്ചിലെ പ്രധാന മേഖലകളില്‍ നിന്നും തൊടുപുഴ വളരെ അകലെ.
ഉടുമ്പന്‍ചോല താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് നിന്നും തൊടുപുഴയിലേയ്ക്കുള്ള ദൂരം 80 കിലോമീറ്ററില്‍ അധികമാണ്. ഹൈറേഞ്ചിലെ പ്രധാന വ്യാപാര കേന്ദ്രമായ കട്ടപ്പനയില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരമുണ്ട്. കുമളിയില്‍ നിന്നും ഏകദേശം 85 കിലോമീറ്ററിലധികവും മൂന്നാറില്‍ നിന്ന് 86 കിലോമീറ്ററിലധികവും വണ്ടിപെരിയാറില്‍ നിന്ന് 98 കിലോമീറ്ററോളവുംഅകലെയാണ് തൊടുപുഴ. മറയൂരില്‍ നിന്ന് 126 കിലോമീറ്റര്‍ ആണ് ദൂരം. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് അകന്ന് കിടക്കുന്ന തൊടുപുഴയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചിരിയ്ക്കുന്നത് ഹൈറേഞ്ച് നിവാസികള്‍ക്ക് സൃഷ്ടിയ്ക്കുന്ന ബുദ്ധിമുട്ട് ചില്ലറയൊന്നുമല്ല.
ഓഫീസുകള്‍ ഹൈറഞ്ചേില് കേന്ദ്രീകരിയ്ക്കണം
തൊടുപുഴയില്‍ പ്രവര്ത്തിയക്കുന്ന വിവിധ ജില്ലാ തല ഓഫീസുകള്‍, ജില്ലാ ആസ്ഥാനത്തേയ്ക്കോ, അല്ലെങ്കില്‍ ഹൈറേഞ്ചിലെ നാല് താലൂക്ക് കേന്ദ്രങ്ങളിലേയ്ക്കോ മാറ്റി സ്ഥാപിയ്ക്കണമെന്നാണ് മലയോര നിവാസികള്‍ ആവശ്യപ്പെടുന്നത്.
എന്തുകൊണ് വിഭജനം പാടില്ലെന്ന് തൊടുപുഴക്കാര്‍..
പുതിയ മൂവാറ്റുപുഴ ജില്ലയില്‍ ഉള്‍പ്പെട്ടാല്‍ തൊടുപുഴയുടെ പ്രാധാന്യം നഷ്ടപെടുമോ എന്നതാണ് പ്രദേശവാസികളുടെ ആശങ്ക. എന്നാല്‍ പുതിയ ജില്ലയിലെ എല്ലാ മണ്ഡലങ്ങള്‍ക്കും ഒരേ പ്രാധാന്യം നല്കി, നിലവില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഓഫീസുകള്‍ പുതിയ ജില്ലയുടെ ഭാഗമാക്കി പ്രശ്ന പരിഹാരം കാണണമെന്നാണ് ആവശ്യം.
കേരളാ കോണ്‍ഗ്രസുകളുടെ സമ്മര്‍ദ്ധ തന്ത്രങ്ങള്‍ക്കപ്പുറം, ജനകീയ വഷയങ്ങള്‍ അടിസ്ഥാനമാക്കി ജില്ലാ വിഭജനം സാധ്യമാകുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.


Great variety of options here. I really appreciate how easy it is to navigate the site even if you are a beginner. pkbet55
A very friendly community and a fair gaming environment. I’ve shared this with a few friends and we are all enjoying the experience. ph29ph
Really glad I stumbled upon this site. The registration is quick and the games are top notch. vny8858 is a hidden gem for sure.
I’ve tried many sites but the user interface here is by far the most intuitive. Easy to navigate and easy to win. Visit 49betlogin for the best action.
Super impressed with the security features here. I feel safe depositing my funds and the games are incredibly addictive. tg77722login is the way to go.
Top quality service and a very clean layout. I feel safe using this platform and the rewards are actually fair. Big thumbs up for idsenopati4.
The graphics are stunning and the gameplay feels very authentic. I’ve suggested this to a couple of my friends already because it’s just that good. Try vnely88
Simple registration and the games load super quickly. No lag at all which is exactly what I need. You should visit vnaf168.
I’ve been trying a few different sites lately and this one really stands out. The interface is smooth and the payouts are fast. Definitely check out cr777casino if you want a reliable spot to play.
The VIP perks here are legit. I felt welcomed from the moment I signed up. If you want a premium feeling, just check out vnf1687vip.
I love how intuitive the login system is. I can jump straight into my favorite games without any hassle. Everything feels very secure and professional here. g999loginapp
Login is fast and the games start instantly. No lagging or crashes which is exactly what I need when gaming. 168jililogin makes everything so effortless.
I’ve been looking for a reliable platform and this one really delivers. The games are smooth and the payouts are fast. Definitely check out brbet777bet if you want a great experience.
I love how straightforward everything is on this site. No hidden fees or confusing rules, just pure gaming fun. vnr666 is a solid choice.
The login process is super quick and I didn’t face any lag. It is definitely one of the best platforms I have used recently. Visit onyxlogin today.
Really liking the variety of games here. Everything feels fresh and the customer support is top notch. Give rosohokilogin a try for sure.
The login process is seamless and the community here is awesome. If you’re looking for a solid gaming hub this is it. clubpkrlogin
The gameplay is addictive and the graphics are top notch. It is honestly one of the most stable platforms I have used in a long time. Five stars from me. pkzh888game
Best spot for slots right now. The bonuses are actually fair and not just bait. I’m spending most of my free time on jilip8casino lately.
I’ve tried a few sites recently but this one really stands out. The loading speed is great and the games are super smooth. Definitely check out idtopslot88 if you want a hassle-free experience.
The local support is top notch and they actually answer your questions quickly. It makes the whole experience much better. Give phjljl72 a try.
Really impressed with the fast payouts here. The interface is smooth and I had a great run last night. Definitely checking out krwinbet30 again soon!
htwpijkmnxujomzogertkkypzmlsrp
Great vibe and very professional setup. The rewards system keeps things exciting for regular players. Go to jilino2casinologin